Surprise Me!

തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത നവാസ് ഷെരീഫിന്റെ പാർട്ടി | Oneindia Malayalam

2018-07-26 194 Dailymotion

Pakistan Election 2018 results: Imran Khan, Shahbaz Sharif, Bilawal Bhutto Zardari battle for power <br />മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായതോടെ പാകിസ്താന്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് സൂചന. ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി എതിര്‍കക്ഷികള്‍ രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. <br />#PakistanElection2018

Buy Now on CodeCanyon